കാസർകോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു | Kasaragod |

2021-12-06 7

കാസർകോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊളത്തൂർ കാരക്കായടുക്കം സ്വദേശിനി ഉഷയാണ് മരിച്ചത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്

Videos similaires